SignIn
Kerala Kaumudi Online
Monday, 16 March 2026 5.57 AM IST

23500 കൃഷിക്കൂട്ടങ്ങൾ നിർമിച്ചു: മന്ത്രി പി. പ്രസാദ്

Increase Font Size Decrease Font Size Print Page
minister
ശില്പശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ: ആരോഗ്യകരമായ ഭക്ഷണത്തിനാവശ്യമായ 95 ശതമാനം വസ്തുക്കളും കൃഷിയിൽ നിന്നായതുകൊണ്ടും നല്ല ഭക്ഷണം പ്രധാനം ചെയ്യുകയെന്ന ഉദ്ദേശത്തോടുകൂടിയും സംസ്ഥാനത്ത് 23500 കൃഷി കൂട്ടങ്ങൾ സർക്കാർ സഹായത്താൽ നിർമ്മിച്ചെന്ന് മന്ത്രി പി. പ്രസാദ്. കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ്, കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷൻ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 191 പഞ്ചായത്തുകളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അദ്ധ്യക്ഷത വഹിച്ചു. നിംബ ഫ്രാങ്കോ, മീന മാത്യൂ, ലിസി മോൾ ജെ വടക്കൂട്ട് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.