SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
d

പെരിന്തൽമണ്ണ : സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മങ്കട പബ്ലിക് ലൈബ്രറിയിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. അഹമ്മദാലി സ്മാരക ഹാളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ.പി രമണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി. അരവിന്ദൻ അദ്ധ്യക്ഷനായി. നേതൃസമിതി കൺവീനർ പി. ഹരിദാസൻ, പി.കെ. കുഞ്ഞിമോൻ, കമാൽ അഹമ്മദ്, സുരേന്ദ്രൻ മങ്കട, വിനോദ് മങ്കട, വാസദേവൻ നെല്ലാംകോട്, ടി.ടി. ഷിമിൽ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി. ഗോപാലൻ സ്വാഗതവും കെ. മുഹമ്മദാലി നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY