കോട്ടയം : സംസ്ഥാന സർക്കാരിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മൂന്ന് മേഖലാ ജാഥകൾ മാർച്ച് 9 മുതൽ 13വരെ നടത്തും. സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ, ജനറൽ സെക്രട്ടറി ടി.എസ്.സലിം, ട്രഷറർ കെ.വി. മുരളി എന്നിവർ നയിക്കും. കാസർകോട്, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ നിന്നാണ് ജാഥകൾ. എം.പി. വേലായുധൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എസ്. സലിം റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.വി മുരളി, ടി.വിനയദാസ് , വി. എ. ലത്തീഫ്, ടി.വി.ഗംഗാധരൻഎസ്. മധുസൂദനൻ പിള്ള, ജോർജ് പി. ഏബ്രഹാം, എസ്. സുകുമാരൻ നായർ, കെ.സി വരദരാജൻ പിള്ള, ടി. വനജ , എൻ. ഹരിദാസ്, ടി.എം. കുഞ്ഞുമൊയ്തീൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
