SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

വർക്കിംഗ് ഗ്രൂപ്പ് യോഗം

Increase Font Size Decrease Font Size Print Page
working-group
മുതലമട ഗ്രാമപഞ്ചായത്തിലെ വർക്കിംഗ് ഗ്രൂപ്പ് യോഗം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.സിയാവുദീൻ ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: മുതലമട പഞ്ചായത്തിലെ വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിതഅലൈരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സലീന ഷാഹുൽഹമീദ്, റസിയ കാജാഹുസൈൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.മുഹമ്മദ് മൂസ, പി.സുദേവൻ, ബ്ലോക്ക് പഞ്ചായത്തംഗം റാം മോഹൻ, പഞ്ചായത്ത് സെക്രട്ടറി എൻ.രാധ, പഞ്ചായത്തംഗങ്ങളായ കെ.വിനേഷ്, വി.പ്രിയപ്രദീപ്, വി.പി.ജാഫർ, സുമ സുരേന്ദ്രൻ, കാർത്തിക്, സുനിത മുരുകൻകുട്ടി, ശാന്ത പള്ളം, ഉണ്ണിയമ്മ, നന്ദിനി, മണികണ്ഠൻ, ശബരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹീര തുടങ്ങിയവർ പങ്കെടുത്തു. പൊതുഭരണം ധനകാര്യം, ആരോഗ്യം വിദ്യാഭ്യാസം, ക്ഷേമം, കാർഷികം തുടങ്ങിയ 14 വർക്കിംഗ് ഗ്രൂപ്പുകൾ നിർമ്മിച്ചു.

TAGS: LOCAL NEWS, PALAKKAD, MUTHALAMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY