SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

പൊലീസിന് അഞ്ച് വൈദ്യുത വാഹനങ്ങൾ

Increase Font Size Decrease Font Size Print Page
poli

കൊച്ചി: ബെംഗളൂരു ആസ്ഥാനമായ ന്യുമെറസ് മോട്ടോഴ്‌സും റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഇന്റർനാഷണലും ചേർന്ന് സിറ്റി പൊലീസിന് ഇലക്ട്രിക് ഇരുചക്രവാഹനം 'ഡിപ്ലോസ്' കൈമാറി. അഞ്ച് വാഹനങ്ങളാണ് നൽകിയത്. പ്രസിഡന്റ് പി. മനോജ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ, റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ ജോഷി ചാക്കോ, റോട്ടറി റോഡ് സേഫ്‌ടി ഇനിഷ്യേറ്റീവ് ചെയർമാൻ രാജീവ് എ.ടി, ന്യൂമറസ് മോട്ടോഴ്‌സ് ചീഫ് ഒഫ് സ്റ്റാഫും ഹെഡ് ഒഫ് പ്രോഗ്രാം മാനേജ്‌മെന്റുമായ ബിജോയ് ജോർജ്, ആർ.ജെ പ്രഹർഷ്, ഡോ.ഹാറൂൺ പിള്ള, ഡി.സി.പി വിനോദ് പിള്ള എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY