SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.01 PM IST

സംരഭകത്വ  ശില്പശാല 

Increase Font Size Decrease Font Size Print Page
samra

കോട്ടയം : വ്യവസായ വാണിജ്യ വകുപ്പും മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസും ചേർന്ന് സംരഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിക്കും. ഇന്ന് രാവിലെ 10.30 ന് ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിൽ ഹാളിൽ നടക്കുന്ന പരിപാടി ഈരാറ്റുപേട്ട നഗരസഭാദ്ധ്യക്ഷൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്യും.നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഫാത്തിമ അൻസർ അദ്ധ്യക്ഷത വഹിക്കും. മീനച്ചിൽ ഉപജില്ലാ വ്യവസായ ഓഫീസർ എ.വി. നിഷാമോൾ മുഖ്യപ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വിവിധ സംരംഭ സഹായ പദ്ധതികളും പുതിയ സംരംഭക സാധ്യതകളും ശില്പശാലയിൽ വിശദീകരിക്കും.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.