SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

പ്രകടനവും ധർണയും

Increase Font Size Decrease Font Size Print Page
post-ofc

ചങ്ങനാശേരി: പെരുന്ന പനച്ചിക്കാവ് പോസ്റ്റ് ഓഫീസ് നിറുത്തലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം.ആർ ഫസിൽ സ്വാഗതവും , ആർ.മുരുകുമാർ നന്ദിയും പറഞ്ഞു. പെരുന്നയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY