SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

കർഷക യൂണിയൻ ധർണ

Increase Font Size Decrease Font Size Print Page
1

കുട്ടനാട് : നെല്ലിന് പ്രോത്സാഹന ബോണസ് നൽകരുതെന്ന നിർദ്ദേശം അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകയൂണിയൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാമങ്കരി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കേരളാകോൺഗ്രസ് എം ആലപ്പുഴ ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോണിച്ചൻ മണലിൽ അദ്ധ്യക്ഷനായി. ജേക്കബ് തോമസ് അരികുപുറം, ജോസഫ് കെ.നെല്ലുവേലി, ബിനു ഐസക് രാജു , കെ. പി കുഞ്ഞുമോൻ കുറുപ്പപറമ്പിൽ, ഷിബു ലൂക്കോസ്, ജോസഫ് നടിച്ചിറ, ബേബിച്ചൻ കവലയ്ക്കൽ, ജോജി ജെ.വൈലപ്പള്ളി, ഡോ സാജു എടയ്ക്കാട് തുടങ്ങിയവർ പ്രസംഗിച്ചു

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY