SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

സ്‌കൂൾ വാർഷികവും യാത്രയയപ്പും

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ.എം.നൗഫൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. മുൻ കൗൺസിലർ സിമി ഷാഫി ഖാൻ, എസ്.എം.സി ചെയർമാൻ പി.എ.സാദത്ത്, എസ്.ആർ.ജി കൺവീനർ സോനാ തോമസ് എന്നിവർ സംസാരിച്ചു. 33 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രഥമാദ്ധ്യാപകൻ പി ഡി ജോഷി ക്ക് യാത്രയയപ്പ് നൽകി. മാർട്ടിൻ പ്രിൻസ് നന്ദി പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY