SignIn
Kerala Kaumudi Online
Saturday, 25 April 2026 1.26 PM IST

കായൽ സൗന്ദര്യം ആസ്വദിച്ച് ആർച്ച് ബിഷപ്പും സംഘവും

Increase Font Size Decrease Font Size Print Page
houseboat

ആലപ്പുഴ: കായൽ സൗന്ദര്യം ആസ്വദിച്ച് ഹൗസ് ബോട്ടിൽ സഞ്ചരിച്ച് ആംഗ്ലിക്കൻ ചർച്ച് ഒഫ് ഇന്ത്യയുടെ പാമ്പാടി അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പും, മൂന്നു ബിഷപുമാരും, വൈദികരും അടങ്ങുന്ന സംഘം.
കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖകളിലെയും ഇടക്കി, പത്തനംതിട്ട ജില്ലകളിലെയും 15ൽപ്പരം വൈദികർ സംഘത്തിലുണ്ടായിരുന്നു. പുന്നമട കായൽ , വേമ്പനാട്ട് കായൽ, ആർ ബ്ലോക്ക്, കായൽ നിലങ്ങൾ, പാടശേഖരങ്ങൾ, നദീതീരത്തെ വീടുകൾ, ജനങ്ങളുടെ അതിജീവനം എന്നിവ നേരിൽ കാണാൻ കഴിഞ്ഞതായി ആർച്ച് ബിഷപ് ഡോ. പത്രോസ് കൊച്ചുതറയിൽ പറഞ്ഞു. താനടക്കം ഒന്നുരണ്ടു പേർ കുട്ടനാട്ടുകാരാണെങ്കിലും ഹൗസ് ബോട്ടിൽ കായൽ യാത്ര ആദ്യാനുഭവമാണെന്നും ബിഷപ് പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.