തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8,9 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിക്കുന്ന വിമൻ എംപവർമെന്റ് കോൺഗ്രസ് 2026ൽ അവതരിപ്പിക്കുന്നതിനായി പ്രബന്ധങ്ങൾ ക്ഷണിച്ചു.അക്കാഡമിക് വിദഗ്ദ്ധർ,ഗവേഷണ - ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ,കുടുംബശ്രീ പ്രൊഫഷണൽസ്,കുടുംബശ്രീയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരിൽ നിന്നും പ്രബന്ധങ്ങൾ ക്ഷണിച്ചു.ജെൻഡർ ആൻഡ് ഡെവലപ്മെന്റ് പോളിസി,പ്രാക്ടീസ് ആൻഡ് കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ എന്ന വിഷയത്തിൽ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് അയക്കേണ്ടത്.പ്രബന്ധങ്ങൾ internationalseminarkshree@gmail.com എന്ന ഇ-മെയിൽ 26 ന് മുൻപ് അയക്കുക.ഫോൺ: 9496913270, 7561852739.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
