SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

കേരള പ്രവാസി സംഘം ജില്ലാ കൺവെൻഷൻ

Increase Font Size Decrease Font Size Print Page
pravartga-
കേരള പ്രവാസി സംഘം ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം :കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കൺവെൻഷൻ പോളയത്തോട് എൻ.എസ് ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് ലഭിക്കുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും കേന്ദ്ര വിഹിതം ലഭ്യമായിട്ടില്ല. 500 രൂപയായിരുന്ന പ്രവാസി പെൻഷൻ 3000- 3500 ആക്കിയത് ഇടതുപക്ഷ സർക്കാരാണെന്ന് ബാദുഷ കടലുണ്ടി​ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ സി. അജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എ. ജലീൽ, എം. ശശിധരൻ, ജില്ലാ ട്രഷറർ എ.സി​. ജയലക്ഷ്മി, ജില്ലാ എക്സിക്യുട്ടി​വ് അംഗം ജെ. മാത്യു, ജില്ലാ കമ്മിറ്റി അംഗം സുധീർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY