
ആലപ്പുഴ : സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും ജില്ലാ വിമുക്തി മിഷന്റെയും ആര്യാട് ബി.എഡ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . കൗൺസിലർ ടി.ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ വേണു റാലി ഫ്ളാഗ് ഓഫ് ചെയ്തു. വിമുക്തി മിഷൻ ജില്ലാ മാനേജർ വൈ. പ്രസാദ് വിഷയാവതരണം നടത്തി. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ് കൃഷ്‌ണേശ്വരി ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.