
കോന്നി: കൊക്കാത്തോട് വിളക്കുപടിക്ക് സമീപം ഇടത്തറയിൽ രാമചന്ദ്രന്റെ ഭാര്യ മണി നടത്തുന്ന മാടക്കട കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ചതായി പരാതി . സിഗരറ്റ്, സോപ്പ്, ബേക്കറി സാധനങ്ങളും 7000 രൂപയും മോഷ്ടാക്കൾ കവർന്നു. കോന്നി പൊലീസിൽ പരാതിനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |