SignIn
Kerala Kaumudi Online
Saturday, 25 April 2026 10.12 PM IST

ഓട്ടോ വാങ്ങാൻ ലയൺസ് ക്ളബ്ബ് സഹായം

Increase Font Size Decrease Font Size Print Page
cng

തലശ്ശേരി:ദാരിദ്ര്യ രേഖക്ക് താഴെയുള്ള 30 ഓട്ടോ ഡ്രൈവർമാർക്ക് സ്വന്തമായി സി.എൻ.ജി. ഓട്ടോ വാങ്ങാൻ തലശേരി ലയൺസ് ക്ലബ്ബ് സഹായം നൽകും. വാഹനത്തിന്റെ മൊത്തവിലയുടെ 15 ശതമാനം തുകയായി 50000 രൂപയാണ് നൽകുന്നത്. ശേഷിച്ച 85 ശതമാനം തുകയ്ക്കുള്ള ബാങ്ക് വായ്പയും ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ചു നൽകും..ഡ്രൈവിംഗ് ലൈസൻസുള്ള യുവതീ യുവാക്കളിൽ താൽപര്യമുള്ളവർ ഈ മാസം 25 നകം ബന്ധപ്പെടണമെന്ന് തലശേരി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സുദേഷ് ഷേണായി, ടി.കെ.രജീഷ്, പ്രദീപ് പ്രതിഭ, അനിത ഷേണായ്, സജീവ് മാണിയത്ത്, സി.വി. സമീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജനറൽ മാനേജർ ശ്യാം പ്രസാദ്, സമീപ് എന്നിവരിൽ നിന്നും ലഭിക്കുമെന്നും ലയൺസ് ഭാരവാഹികൾ പറഞ്ഞു. ഫോൺ: 7736717333. 7736191494.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.