
കോന്നി : എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മാരൂർ പാലത്ത് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി അഡ്വ.കെ യു ജനീഷ് കുമാർ, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.ജെ.അജയകുമാർ, സി.പി.എം ഏരിയാ സെക്രട്ടറിമാരായ ശ്യാംലാൽ , ബി.രാജീവ് കുമാർ, എം.എസ്.രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ, പി.എസ്. കൃഷ്ണകുമാർ, എം.എസ്. ഗോപിനാഥൻ,വർഗീസ് ബേബി, രാജു നെടുവുംപുറം,സന്തോഷ് കൊല്ലൻപടി, അഞ്ചു അരവിന്ദ്, സോമൻ പാമ്പായിക്കോട്, രാമചന്ദ്രൻ, അനില, സന്തോഷ് വടക്കേപ്പുറം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |