
അടൂർ: മൂന്നാളം ഗവ.എൽ.പി സ്കൂൾ വാർഷികവും പ്ലാറ്റിനം ജൂബിലി ആഘോഷവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.ലിനിറ്റ് മെറിൻ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് ചന്ദ്രൻ പിള്ള, രൂപേഷ് അടൂർ, ഹെഡ്മിസ്ട്രസ് വി.ലീന, സിനി സുജിത്ത്, അനിതാ ദേവി, പി.രവീന്ദ്രൻ, ഓമന, ബിന്ധ്യ ബിജു , കുര്യൻ.റ്റി.ജി, വേണുകുമാർ, മറിയാമ്മ, സാജകുമാർ, വത്സല, രുഗ്മണിയമ്മ, അംബിക കുമാരി, തുളസി, രമണിക്കുട്ടിയമ്മ എന്നിവർ സംസാരിച്ചു. ഡോ.പ്രിയ എസ്.നായർ, ലിലിറ്റ് അന്ന വർഗീസ് എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |