ആലപ്പുഴ: ജില്ലയിൽ വിവിധ വകുപ്പുകളിൽ (എൻ.സി.സി, ടൂറിസം, എക്സൈസ്, പൊലീസ്, എസ്.ഡബ്ല്യു.ഡി, ട്രാൻസ്‌പോർട്ട് ഒഴികെ) ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) ,ഡ്രൈവർ കം ഓഫീസ് അറ്റൻഡൻഡ് (എച്ച്.ഡി.വി) ,ഡൈറ്ര്രക് ആൻഡ് ബി/റ്റി (കാറ്റഗറി നം. 623/2024, 624/2024) തസ്തികകളുടെ പ്രായോഗിക പരീക്ഷ (റ്റി. ടെസ്റ്റ് ആൻഡ് റോഡ് ടെസ്റ്റ്) ഇന്നും നാളെയും രാവിലെ 5.30 മണി മുതൽ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ തിരിച്ചറിയൽ രേഖ, അഡിമിഷൻ ടിക്കറ്റ്, ഡ്രൈവേഴ്‌സ് ബാഡ്‌ജോടുകൂടി സാധുവായ ഡ്രൈവിംഗ് ലൈസൻസ്, പുതിയ ഡ്രൈവിംഗ് ലൈസൻസ് എക്‌സ്ട്രാക്ട്, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |