
കൊച്ചി: ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്ജറ്റ്സുകൾ, കിച്ചൻ അപ്ലയൻസുകൾ തുടങ്ങിയവ 70 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാൻ 6 ദിവസത്തെ ക്ലിയറൻസ് സെയിൽ ആരംഭിച്ച് ബിസ്മി കണക്ട്.
സമ്മർ സീസൺ പ്രമാണിച്ച് 1 ടൺ 3 സ്റ്റാർ എ.സികൾ 17,900 രൂപ മുതലും 1.5ടൺ 3 സ്റ്റാർ എ.സികൾ 18,900 മുതലും ആരംഭിക്കുന്നു. പഴയ എ.സികൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 8000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.
ഫിനാൻസ് പർച്ചേസുകളിൽ 21,000 രൂപ വരെ ക്യാഷ്ബാക്ക്, 1 ഇ.എം.ഐ ഫ്രീ തുടങ്ങിയ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. എയർ കൂളറുകൾ 5999 രൂപ മുതലും സീലിംഗ് ഫാനുകൾ 1699 രൂപ മുതലും ലഭിക്കും. തിരഞ്ഞെടുത്ത റെഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം എയർ ഫ്രയർ 1499 രൂപയ്ക്ക് ലഭിക്കും.
ബിസ്മി കണക്ടിന്റെ കേരളത്തിലെ എല്ലാ സ്റ്റോറുകളിലും ഓഫറുകൾ ലഭിക്കുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |