SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.41 AM IST

ആർട്ട് എക്സ്ചേഞ്ച് പ്രോഗ്രാം

Increase Font Size Decrease Font Size Print Page
art
ആർട്

കൊല്ലം: സാംസ്കാരിക വകുപ്പും കേരള ലളിതകല അക്കാഡമിയും ദി എഡ്ജ് കൺടെമ്പററി ആർട്ട് സ്പേസും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ- ശ്രീലങ്ക ഇന്റർനാഷണൽ ആർട്ട് എക്സ്ചേഞ്ച് പ്രോഗ്രാം കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ആരംഭിച്ചു. അക്കാഡമി പുരസ്കാര ജേതാക്കളായ പി.എസ്.ജയ, യാസിർ, ബേസിൽ ബേബി, വിനോദ് അമ്പലത്തറ, അമീൻ ഖലീൽ, അഖിൽ മോഹൻ, ഹിമാഹരി, മിബിൻ, ശ്രീലങ്കയിലെ അസ്മർ ആദം, മൂത്തതമ്പി ശശികുമാർ, ശിവസുബ്രഹ്മണ്യൻ, കജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നു. ഇന്ന് വൈകിട്ട് 7ന് റിഥം- നൃത്തം. 30ന് സമാപന സമ്മേളനം. പത്രസമ്മേളനത്തിൽ മുരളി ചീരോത്ത്, കെ.കെ.ബാബുമോൻ, അജികുമാർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.