
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ ഒന്ന് മുതൽ പാചക വാതക വില വീണ്ടും ഉയരും. പ്രകൃതി വാതകം, പാചക വാതകം, ഏവിയേഷൻ ടർബൻ ഫ്യൂവൽ തുടങ്ങിയവയുടെ വില പൊതുമേഖല എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തിയതിയാണ് പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വിലയിലാണ് സാധാരണ മാറ്റം വരുത്താറുള്ളതെങ്കിലും മാറിയ സാഹചര്യത്തിൽ ഗാർഹിക സിലിണ്ടറുകളുടെ വിലയും ഇത്തവണ കൂടിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |