
അമ്പലപ്പുഴ: മുൻ എം എൽ എ പി.കെ ചന്ദ്രാനന്ദന്റെ നിയമസഭാ പ്രസംഗങ്ങൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു സാഹിത്യകാരൻ അശോകൻ ചരുവിൽ അഡ്വ. സീന ഭാസ്‌ക്കറിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു. സാംസ്‌കാരിക പ്രവർത്തക എ.ജി.ഒലീന പുസ്തക അവലോകനം നടത്തി. പി.കെ.സി ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഉഷാ വിനോദ് അദ്ധ്യക്ഷയായി. സെക്രട്ടറി വി.സി ബിന്ദു സ്വാഗതം പറഞ്ഞു. സാഹിത്യകാരൻ മാലൂർ ശ്രീധരൻ , കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ പ്രെഫ.എൻ.ഗോപിനാഥപിള്ള, എ.അഷറഫ് , അശോകൻ കട്ടക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |