SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.50 PM IST

വാഴക്കുളത്ത് വീടിന് നേരെ കല്ലേറ്, ജനൽച്ചില്ലുകൾ തകർന്നു

mvpa

മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ളക്സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായ തർക്കത്തെ തുടർന്ന് വാഴക്കുളത്ത് വീടിന് നേരെ കല്ലേറ്. വാഴക്കുളം പെരിയക്കോട്ടിലിൽ റിജോയുടെ വീടിന്റെ ജനൽ ചില്ലുകളാണ് തകർത്തത്. വ്യാഴാഴ്ച അർദ്ധരാത്രിയാണ് സംഭവം. നിരവധി ജനൽ പാളികൾ തകർത്തു. റിജോയും മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വാഴക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമീപ പ്രദേശത്തെ സി.സിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY