
കോന്നി: തണ്ണിത്തോട് മേടപ്പാറ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 14, 15 തീയതികളിൽ നടക്കും 15ന് 4.45 വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം 9ന് മൃത്യുഞ്ജയ ഹോമം, രാത്രി 9 ന് കലാപരിപാടികൾ, 14 നും 15 നും രാവിലെ 5 ന് മഹാഗണപതി ഹോമം, 8 ന് ഭാഗവത പാരായണം, 10 ന് കലശപൂജ, 11ന് അഭിഷേകം, 1 ന് അന്നദാനം, 5 ന് സൂക്തങ്ങൾ, 6.45 ന് ദീപക്കാഴ്ച, 7 ന് ഭഗവതിസേവ. 22ന് ഷഷ്ഠി പൂജയും പൊങ്കാല ഷഷ്ഠിയും. രാവിലെ 6. 45 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6 ന് കലശപൂജ, 9 ന് ഷഷ്ഠി പൂജ ആരംഭം, 9: 30ന് ദീപം തെളിക്കൽ, 11ന് പൊങ്കാല സമർപ്പണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |