
ആലപ്പുഴ : അസാപ് കേരളയുടെ ലക്കിടിയിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ 18 വയസ്സ് പൂർത്തിയായവർക്ക് ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്25കിലോഗ്രാം വരെ ഭാരമുള്ള ഡ്രോൺ ഉപയോഗിക്കാനുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന ലൈസൻസ് ലഭിക്കും. കാസർകോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാകും കോഴ്സ്. വിശദ വിവരങ്ങൾക്ക്: 9495999667,9895967998,
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/1JpphnAaXt7XvdAU6. അവസാന തീയതി: ഏപ്രിൽ 25
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |