
ചങ്ങനാശേരി: അമര പി.ആർ.ഡി.എസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ പുതിയ അദ്ധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. യു.ജി.സി, പി.എച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡി.ഡി ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 12 രാവിലെ 9.30 ന് അഭിമുഖത്തിനായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ: 0481: 2442655, 9447665623.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |