SignIn
Kerala Kaumudi Online
Tuesday, 28 April 2026 2.06 AM IST

അനുമോദനവും ജഴ്സിപ്രകാശനവും

Increase Font Size Decrease Font Size Print Page
jercy
അനുമോദനവും ജഴ്സിപ്രകാശനവും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌: ഉമ്മൻചാണ്ടി മെമ്മോറിയൽ സോഷ്യൽ സർവീസ് ഗ്ലോബൽ സെന്ററിന്റെ സഹകരണത്തോടെ പൂച്ചക്കാട് കിഴക്കേക്കര കമ്മിറ്റി കായിക താരങ്ങൾക്കുള്ള ജേഴ്‌സി പ്രകാശനവും പ്രദേശത്തെ മുതിർന്ന പ്രവർത്തകർക്കുള്ള ആദരവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പഴയകാല പ്രവർത്തകർക്കുള്ള ആദരവ് കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ നിർവഹിച്ചു. ബി. ബിനോയ് അദ്ധ്യക്ഷനായി. ഉദുമ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, പള്ളിക്കര മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കരിച്ചേരി, എച്ച്. രാഘവൻ, അഖിലേഷ് തച്ചങ്ങാട്, രത്നാകരൻ, മുഹജിർ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന പ്രവർത്തകരായ കുട്ട്യൻ കിഴക്കേക്കര, ദാമോദരൻ അടുക്കം, രാഘവൻ കിഴക്കേക്കര, ബാലൻ കരിമ്പുവളപ്പിൽ, ഗോപാലൻ, സരോജിനി പുതിയ വളപ്പിൽ, കുഞ്ഞിതീയൻ, രമണി, ചിരുത, നാരായണി തുടങ്ങിയവരെയാണ് ആദരിച്ചത്.

TAGS: LOCAL NEWS, KASARGOD, JERSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.