SignIn
Kerala Kaumudi Online
Tuesday, 28 April 2026 5.23 AM IST

എൻ.പി ഉണ്ണിപ്പിള്ള അനുസ്മരണവും  പുസ്തക പ്രകാശനവും പുരസ്‌കാര വിതരണവും 

Increase Font Size Decrease Font Size Print Page

ചങ്ങനാശേരി: 18ാമത് എൻ.പി ഉണ്ണിപ്പിള്ള അനുസ്മരണവും പുസ്തക പ്രകാശനവും പുരസ്‌കാര വിതരണവും മെയ് 1ന് രാവിലെ 9.30ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനവും പുസ്തക പ്രകാശനവും ആദരിക്കലും സുരേഷ് ഗോപി എം.പി നിർവഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി നഗരസഭാ ചെയർമാൻ ജോമി ജോസഫ് മുഖ്യഅനുസ്മരണം നടത്തും. പ്രൊഫ.കെ.എസ് സോമനാഥൻ നായർ പുസ്തകം സ്വീകരിക്കും. പ്രൊഫ.പി.കെ ബാലകൃഷ്ണ കുറുപ്പ് സ്വാഗതവും എം.ബി രാജഗോപാൽ നന്ദിയും പറയും.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.