SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.55 AM IST

എം.വിൻസന്റിന് സ്വീകരണം

Increase Font Size Decrease Font Size Print Page
vinc

തിരുവനന്തപുരം: നിയുക്ത എം.എൽ.എ എം.വിൻസന്റിന് ഓൾ കേരള ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാപ്രസിഡന്റ് എം.എസ്.യൂസഫ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കൈരളി റാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആനത്താനം രാധാകൃഷ്ണൻ,അയിര സലിം രാജ്,അമ്പലത്തറ മുരളീധരൻ നായർ,സി.രാജലക്ഷ്മി, സി.വിജയൻ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL