SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.56 AM IST

ലിറ്ററസി ഫെസ്റ്റ്

Increase Font Size Decrease Font Size Print Page
1

തിരുവനന്തപുരം:കേരള സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം തമിഴ്നാട് എം.എൽ.എ രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.ഫെസ്റ്റ് ഡയറക്ടർ കൊല്ലം തുളസി, വിപിൻ പള്ളുരുത്തി,കൺവീനർ ജബ്ബാർ ഉപ്പാസ് ,കരീം പന്നിത്തടം,അനസ് ബി, പ്രോഗ്രാം കോർഡിനേറ്റർ റസൽ സബർമതി ,ശൈലജ സീന.സീന ഹരിദാസ് പിരപ്പൻകോട് ശ്യാം കുമാർ,അഡ്വ.വി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL