SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

ഫ്ലാഗ് ഓഫ്

flag

കിളിമാനൂർ:കേരള വണിക വൈശ്യ സംഘം വെഞ്ഞാറമൂട് ശാഖ സംഘടിപ്പിച്ച വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് നിയുക്ത എം.എൽ.എ സുധീർഷ പാലോട് നിർവഹിച്ചു.മുഖ്യ സംഘാടകൻ.എസ്,സംഘം വർക്കിംഗ് പ്രസിഡന്റ് എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ,നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ, വാർഡ് മെമ്പർമാരായ ബിനു എസ്.നായർ,ഷിബു.എസ്,ബിജുകുമാർ ജീവകല,സി.വി.ഹരിലാൽ,ഷെരീർ വെഞ്ഞാറമൂട്,വി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL