SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

ഹൈപ്പർ ടെൻഷൻ ദിനാചരണം

വർക്കല: വർക്കലയിലെ ഗവ.ജില്ലാ ആയുർവേദ ആശുപത്രിയിൽ ലോക ഹൈപ്പർടെൻഷൻ ദിനാചരണത്തിന്റെ ഭാഗമായി 18ന് രാവിലെ 9മുതൽ സൗജന്യ രക്തസമ്മർദ്ദ പരിശോധന ക്യാമ്പ് നടക്കും.ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ സൗജന്യമായി നൽകും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി യോഗ പരിശീലനവും ഉണ്ടായിരിക്കും.ഫോൺ: 9188457079.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL