SignIn
Kerala Kaumudi Online
Friday, 15 May 2026 10.02 PM IST

അവലോകനയോഗം

meeting

കോന്നി : കോന്നി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി തയ്യാറാക്കിയ പകർച്ചവ്യാധിക്കെതിരെയുള്ള ബോധവത്ക്കരണ ലഘുലേഖ വീടുകളിൽ വിതരണം ചെയ്യുന്നതിനും ഭവനങ്ങളിൽ ശുചിത്വ ബോധവത്ക്കരണം നടത്തുന്നതിനുമായി കോന്നി ഗ്രാമപഞ്ചായത്ത് 13, 15 വാർഡുകളുടെ അവലോകന യോഗം കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ ഗ്രാമപഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനംചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഷൈല ബീഗം, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിനിമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു, ആശാ വർക്കർ റീനാബഷീർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL