SignIn
Kerala Kaumudi Online
Sunday, 17 May 2026 5.09 AM IST

സംഘാടക സമിതി രൂപീകരിച്ചു

dyfi-
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുക്കത്ത് നടന്ന സംഘാടക സമിതി രൂപീകരണ യോഗം ലിജീഷ് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ജൂൺ 26 മുതൽ 28 വരെ മുക്കത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. മുക്കം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈ. പ്രസിഡൻ്റ് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം സച്ചിൻദേവ്, ജില്ലാ പ്രസിഡൻ്റ് കെ അരുൺ, ട്രഷറർ ദിപു പ്രേംനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഷഫീഖ്, കെ.എം നിനു, വി.കെ വിനോദ്, ഇ രമേശ് ബാബു, സന്ദേശ്, ഇ അരുൺ, ജാഫർ ഷെരീഫ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL