SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

sathi
ഉദ്ഘാടനം

കോഴിക്കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതി 60-ാം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് കോഴിക്കോട്ട് തുടക്കമായി. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക് സംഘം ഉത്തര കേരള പ്രാന്ത പ്രചാരക് എ. വിനോദ് നിർവഹിച്ചു. 22, 23, 24 തീയതികളിൽ കോഴിക്കോട് സുകൃതീന്ദ്ര കലാമന്ദിറിലാണ് സമ്മേളനം നടക്കുക. സ്വാഗത സംഘം ചെയർമാൻ അനിൽകുമാർ വള്ളിൽ അദ്ധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി കൃഷ്‌ണൻ നമ്പൂതിരി, ശൈലേഷ്. സി.നായർ, കെ.പി അനിൽ കുമാർ, പുഷ്പലത, കുസുമം രാമചന്ദ്രൻ, അഡ്വ. അരുൺ ജോഷി, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, LOCCOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL