SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

നാടക ക്യാമ്പ് സമാപിച്ചു

drama-
നാടക ക്യാമ്പ് സമാപിച്ചു

ക​ട​മേ​രി​:​ ​സി​ൻ​ഡ്ര​ല​ ​ചി​ൽ​ഡ്ര​ൻ​സ് ​ഇം​ഗ്ലീ​ഷ് ​തി​യേ​റ്റ​ർ​ ​ഫോ​റ​ത്തി​ൻ്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ക​ട​മേ​രി​ ​തോ​ട്ടോ​ളി​യി​ൽ​ ​ന​ട​ന്നു​ ​വ​ന്ന​ ​നാ​ട​ക​ ​ക്യാ​മ്പ് ​സ​മാ​പി​ച്ചു.​ ​മോ​ഹ​ന​ൻ​ ​നൊ​ച്ചാ​ട് ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ ​സു​രേ​ഷ് ​കൊ​ള​ത്തൂ​ർ,​ ​ഭ​ര​ത​ൻ​ ​കു​ട്ടോ​ത്ത്,​ ​ഇ​സ്മ​യി​ൽ​ ​ക​ട​ത്ത​നാ​ട്,​ ​മ​നോ​ജ് ​ചെ​മ്മ​ര​ത്തൂ​ർ​ ​ക്യാ​മ്പ് ​ന​യി​ച്ചു.​ ​കെ.​വി.​ ​രാ​ജേ​ഷ്,​ ​കെ.​വി.​ ​ര​തീ​ഷ് ​എ​ന്നി​വ​ർ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​​ടി.​ആ​സ്യ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പി.​കെ.​ ​ബി​ന്ദു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കു​റൂ​ളി​ദാ​മോ​ദ​ര​ൻ,​ ​കെ.​ ​രാ​ഘ​വ​ൻ,​ ​എ​ൻ.​കെ.​ ​ര​മേ​ശ​ൻ,​ ​രാ​ജീ​വ​ൻ​ ​പ​ടി​ഞ്ഞാ​റ​യി​ൽ,​ ​പി.​ ​ര​തീ​ഷ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​കു​ട്ടി​ക​ൾ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL