SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

പോഷകാഹാര കിറ്റ് വിതരണം

കൊല്ലം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊച്ചുപിലാംമൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പോഷകാഹാര കിറ്റ് വിതരണം റെഡ്ക്രോസ് സൊസൈറ്റി രക്ഷാധികാരി ആർ. പ്രകാശൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ജി. മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.അജയകുമാർ (ബാലു) സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ടി.ജി. ഗിരീഷ്, ദീപിക പ്രമോജ്, കുരുവിള ജോസഫ്, എ. നിസാർ,
അഡ്വ. ഗോപകുമാർ എന്നിവർ സംസാരിച്ചു. നയാസ് മുഹമ്മദ്, സുരേഷ് ബാബു, വി. രാജു, പി. വിജയൻ, കോതേത്തു ഭാസുരൻ, നേതാജി ബി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL