SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.02 PM IST

എസ്.പി.ജി ഡയറക്‌ടർ അരുൺകുമാർ സിൻഹയുടെ മാതാവ് അന്തരിച്ചു

arunkumar-sinha

റാഞ്ചി: എസ്.പി.ജി ‌ഡയറക്ടർ അരുൺകുമാർ സിൻഹയുടെ മാതാവ് ശാന്തിലത (78) അന്തരിച്ചു. ഹൃദയാഘാത്തെ തുടർന്ന് ജാർഖണ്ഡിലെ ഹസാരിബാഗിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ARUN KUMAR SINHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA