തിരുവനന്തപുരം; ഡോക്ടർമാർക്ക് സുരക്ഷ നൽകുമെന്നും ആശുപത്രി അക്രമങ്ങൾക്ക് എതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്നും കേന്ദ്രം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഐ.എം എ ഇന്ന് നടത്താനിരുന്ന കരിദിനാചരണം പിൻവലിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |