കൊച്ചി: ഏഴു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63 ആയി. വീടുകളിൽ ഇന്നലെ 767പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 841 പേരെ ഒഴിവാക്കി. 11,646 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 28പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രോഗികൾ
1
ജൂൺ 8 ന് ഡൽഹി - കൊച്ചി വിമാനത്തിലെത്തിയ 31 വയസ്സുള്ള മുടക്കുഴ സ്വദേശിനി
2
ജൂൺ 9 ന് മസ്‌കറ്റ് കരിപ്പൂർ വിമാനത്തിലെത്തിയ 28 വയസ്സുള്ള മരട് സ്വദേശി
3
മേയ് 28 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ മൂന്നര വയസ്സുള്ള കുട്ടി. മാതാവിന് ജൂൺ 3 ന് രോഗം സ്ഥിരീകരിച്ചിരുന്നു
4
മേയ് 31 ന് നൈജീരിയ -കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള വൈറ്റില സ്വദേശി
5
അതേ വിമാനത്തിലെത്തിയ 30 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിനി
6
47 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി
7
ജൂൺ 9ന് ബാംഗ്ളുരൂ - കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പിനിയിലെ ഉദ്യോഗസ്ഥനായ പശ്ചിമ ബംഗാൾ സ്വദേശി
ഐസൊലേഷൻ
ആകെ: 11,646
വീടുകളിൽ: 9905
കൊവിഡ് കെയർ സെന്റർ: 562
ഹോട്ടലുകൾ: 1064
ആശുപത്രി: 115
മെഡിക്കൽ കോളേജ്: 50
അങ്കമാലി അഡ്‌ലക്‌സ്: 24
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 04
പറവൂർ താലൂക്ക് ആശുപത്രി: 02
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 31
റിസൽട്ട്
ആകെ: 151
പോസിറ്റീവ് :07
ലഭിക്കാനുള്ളത്: 317
ഇന്നലെ അയച്ചത്: 128
ഡിസ്ചാർജ്
ആകെ: 27
മെഡിക്കൽ കോളേജ്: 06
സ്വകാര്യ ആശുപത്രി: 21
കൊവിഡ്
ആകെ: 63
മെഡിക്കൽ കോളേജ്: 45
അങ്കമാലി അഡ്‌ലക്‌സ്: 14
ഐ.എൻ.എസ് സഞ്ജീവനി: 04
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |