തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡൈബറ്റിസിൽ കാർഡിയോളജിസ്റ്റ്,നെഫ്രോളജിസ്റ്റ്,ഡെർമറ്റോളജിസ്റ്റ്,സൈക്യാട്രിസ്റ്റ്,ഓഫ്തൽമോളജിസ്റ്റ്,ഫിസീഷ്യൻ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായുള്ള വാക്ക് ഇൻ ഇന്റർവ്യു ജൂലായ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. താൽപര്യമുള്ളവർ അന്നേ ദിവസം ഉച്ചയ്ക്ക് 1.30ന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 9061908908,0471-2559388
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |