തൃശ്ശൂർ: തൃശ്ശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയായിരുന്ന അവണൂർ സ്വദേശി സിജോ (23) ആണ് കൊല്ലപ്പെട്ടത്. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |