മലപ്പുറം: മലപ്പുറം നാടുകാണി ചുരത്തിനു സമീപമുള്ള കേരള-തമിഴ്നാട് അതിർത്തിയിലെ പുളിയംപാറയിൽ ഉരുൾപൊട്ടൽ. മരപ്പാലത്തുള്ള തോട് വഴി വഴിക്കടവ് പുഞ്ചക്കൊല്ലി പുഴ കരകവിഞ്ഞൊഴുകുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |