തിരുവനനന്തപുരം : രോഗവ്യാപനം രൂക്ഷമായ 17പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടാക്കി. തൃശൂർ- കട്ടക്കാമ്പൽ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 15), അരിമ്പൂർ (സബ് വാർഡ് 6), മൂരിയാട് (സബ് വാർഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂർ (8), വാകത്താനം (3), എറണാകുളം - ഐകരനാട് (സബ് വാർഡ് 12), മുളന്തുരുത്തി (സബ് വാർഡ് 5), പാലക്കാട് - മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാർഡ്), 4 ), മലപ്പുറം - ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ - ചമ്പക്കുളം (12), ഇടുക്കി - പള്ളിവാസൽ (8), കോഴിക്കോട് - നരിക്കുന്ന് (സബ് വാർഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (സബ് വാർഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ആകെ 655 ഹോട്ട് സ്പോട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |