ന്യൂഡൽഹി: മുൻ എം.പി അജോയ് കുമാർ ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു.സംസ്ഥാന നേതാക്കളുമായുള്ള ഭിന്നതയെ തുടർന്ന് ജാർഖണ്ഡിലെ പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് കഴിഞ്ഞ വർഷമാണ് അജോയ് കുമാർ ആപ്പിൽ ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |