SignIn
Kerala Kaumudi Online
Sunday, 06 July 2025 6.27 PM IST

ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു: ബൂത്ത് ലെവൽ ഓഫീസ‌ർക്ക് സസ്പെൻഷൻ

Increase Font Size Decrease Font Size Print Page
blo

ആലപ്പുഴ: ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബൂത്ത് ലെവൽ ഓഫീസറെ (ബി.എൽ.ഒ) സസ്‌പെൻഡ് ചെയ്തു. പി.കെ. പ്രമോദ് കുമാറിനെതിരെയാണ് നടപടി.

എൽ.ഡി.എഫിന്റെ പരാതിയെ തുടർന്നാണ് ബി.എൽ.ഒയെ സസ്‌പെൻഡ് ചെയ്തത്. എ​ന്നാ​ല്‍ വോ​ട്ട് ബഹി​ഷ്ക്ക​ര​ണ വിഷയത്തെക്കുറി​ച്ച് സം​സാ​രി​ക്കാ​നാ​ണ് താ​ന്‍ പോ​യ​തെ​ന്നാ​ണ് പ്ര​മോ​ദിന്‍റെ വി​ശ​ദീ​ക​ര​ണം.

TAGS: CHENNITHALA, RAMESH CHENNITHA, BLO, SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.