കൊൽക്കത്ത: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ബി.ജെ.പി നേതാവ് ശന്തനു ബാസു, തൃണമൂൽ നേതാവ് സുജാത മൊണ്ടൽ എന്നിവർക്ക് 24 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. കുച്ച്ബെഹാർ സംഭവത്തെക്കുറിച്ച് പ്രതിപാദിച്ചതിനാണ് ബാസുവിന് വിലക്കേർപ്പെടുത്തിയത്. പട്ടികജാതിയ്ക്കാരെ ഭിക്ഷക്കാരോട് ഉപമിച്ചതിനാണ് സുജാതയെ വിലക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |