SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

പശ്ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടിംഗ് ഇന്ന്

Increase Font Size Decrease Font Size Print Page

election-in-bengal

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഏഴാം ഘട്ടത്തിൽ 34 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 9 ജില്ലകളിലെ 80ലക്ഷം വോട്ടർമാർ 284 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും.

TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION IN BENGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY