തിരുവനന്തപുരം: കേരള സർവകലാശാല 28 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്./സി.ആർ.) ബി.എ ബിരുദ പരീക്ഷകൾ രാവിലെയും ഉച്ചയ്ക്ക് ശേഷവും ക്രമീകരിച്ചിരിക്കുന്നതിനാൽ രാവിലെയും ഉച്ചയ്ക്കും ക്ലാസ് റൂമുകൾ സാനിറ്റൈസ് ചെയ്യേണ്ടതിനാൽ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷകൾ രണ്ടു മുതൽ 5 വരെ പുനഃക്രമീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |