SignIn
Kerala Kaumudi Online
Saturday, 25 September 2021 6.32 PM IST

കനത്ത മഴയ്ക്ക് സാദ്ധ്യത, ജാഗ്രത വേണം:മുഖ്യമന്ത്രി

r

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബംഗാൾ ഉൾക്കടലിൽ 21ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടായേക്കും. കഴിഞ്ഞ വർഷങ്ങളിൽ അതിതീവ്ര മഴ ലഭിച്ചത് ന്യൂനമർദ്ദത്തെ തുടർന്നായിരുന്നു. അതീവ ജാഗ്രത വേണം.
തയ്യാറെടുപ്പുകൾ നടത്താൻ സർക്കാർ സംവിധാനങ്ങൾക്ക് നിർദേശം നൽകി. പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും മറ്റും ഇറങ്ങുന്നത് ഒഴിവാക്കണം. 18 വരെ മത്സ്യബന്ധനത്തിന്
കടലിൽ പോകരുത്. കടൽക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത തുടരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.